Light mode
Dark mode
തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്
കേസിലെ മൂന്നാം പ്രതി അജ്മലിന് കോടതി ജാമ്യം അനുവദിച്ചു.
ഇന്നലെ ഈ കേസുമായി ബന്ധപ്പെട്ട് ടിപി വധക്കേസ് പ്രതി ഷാഫിയെ ചോദ്യം ചെയ്തിരുന്നു. ഷാഫിയിൽ നിന്ന് ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട് നിർണായകമായ വിവരങ്ങൾ ലഭിച്ചതായാണ് കസ്റ്റംസ് വൃത്തങ്ങൾ...
ടി പി വധക്കേസ് പ്രതി ഷാഫിയെ ചോദ്യംചെയ്തതിൽ നിന്നും ആകാശിന്റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചിരുന്നു.
അതേസമയം കസ്റ്റഡിയിലെടുത്ത ടി.പി. വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തു വിട്ടയച്ചു
ഷാഫിയെ അറസ്റ്റ് ചെയ്യണോ എന്ന് ചോദ്യംചെയ്യലിന് ശേഷം തീരുമാനിക്കും
പാനൂർ സ്വദേശികൾക്കാണ് തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്
തനിക്ക് വധഭീഷണിയുണ്ടെന്ന് ഷഫീഖ് ജഡ്ജിയെ അറിയിച്ചു
രാമനാട്ടുകര സ്വർണക്കടത്തിൽ മറ്റൊരു സംഘം കൂടി ഇടപെട്ടിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തൽ. മുഖ്യപ്രതി ഷഫീഖ് സ്വർണം കൊണ്ട് വന്നത് കണ്ണൂര്‍ സ്വദേശി യൂസുഫിനായാണ്.
അർജുന്റെ സുഹൃത്തുക്കളെ കുറിച്ചും മൊബൈൽ ഫോണിനെക്കുറിച്ചും അറിയാനാണ് ചോദ്യം ചെയ്യൽ
പെൻഡ്രൈവ്, സിം കാർഡ് തുടങ്ങിയ ഡിജിറ്റൽ തെളിവുകളും ചില രേഖകളും ആണ് ഇന്നലെ അർജുന്റെ വീട്ടിൽ നിന്ന് കസ്റ്റംസ് കണ്ടെടുത്തത്
സ്വര്‍ണക്കടത്തിന് പിന്നില്‍ ടി. പി കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും ആണെന്ന് അര്ജുന് ആയങ്കി പറഞ്ഞതായി ഷെഫീഖ് കസ്റ്റംസിന് മൊഴി നല്കി
മോഷണം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് മുന്‍പ് നടന്ന സ്വർണകടത്തും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പരിശോധിക്കും
അർജുൻ കുഴൽപ്പണ ഇടപാട് നടത്തിയിട്ടുണ്ടോ എന്നതും പരിശോധിക്കും.
നേരത്തെ കോഫപോസ കേസിലടക്കം ജയിലിൽ കിടന്ന വ്യക്തിയാണ് സുഫിയാൻ
ഇന്നലെ രാത്രിയാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്
സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രം അർജുൻ ആണെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചു
അർജുന്റെ ബിനാമിയാണ് സജേഷെന്നും കസ്റ്റംസ് പറഞ്ഞു
രാമനാട്ടുകര സ്വർണക്കള്ളക്കടത്ത് കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് സി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ് .ഐ ചെമ്പിലോട് മുൻ മേഖലാ സെക്രട്ടറി സി സജേഷിന്...
മുഹമ്മദ് ഷെഫീഖിനെ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിച്ചാണ് ചോദ്യംചെയ്യുക.