കേരള സാർ... പരിഹാസത്തിന്റെയും അസഹിഷ്ണുതയുടെയും വിരോധാഭാസം
ഒറ്റപ്പെട്ട ഒരു സംഭവത്തെയോ സ്വഭാവസവിശേഷതകളുടെയോ കൂട്ടുപിടിച്ച് ഒരു പ്രദേശത്തെ മുഴുവൻ സ്റ്റീരിയോടൈപ്പ് ചെയ്യുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ അത് ദോഷകരമായി ബാധിക്കുന്നത് നമ്മൾ അറിയുന്നില്ല എന്നതാണ്...