Light mode
Dark mode
ഗുരുതര അച്ചടക്ക ലംഘനത്തെ തുടർന്ന് ജനറൽസെക്രട്ടറി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളെ സസ്പെൻഡ് ചെയ്തതിനെത്തുടർന്നാണ് കേന്ദ്ര കമ്മിറ്റി പുനസംഘടിപ്പിച്ചത്.
പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ ടെസ്റ്റുകൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം പുനഃക്രമീകരിച്ചു. കുവൈത്ത് അമീറിന്റെ നിര്യാണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച പൊതു അവധി കാരണം റദ്ദാക്കിയ മെഡിക്കൽ ടെസ്റ്റുകളാണ്...
പല ഇടങ്ങളിൽ നിന്നുള്ള 438 തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ, സെെറ്റിലെ അഞ്ചു ലക്ഷത്തോളം അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തിയതായി ഗൂഗിള്‍ തന്നെ മുമ്പ് സമ്മതിക്കുകയുണ്ടായി.