സംഭൽ വെടിവെപ്പ്: ജുഡീഷ്യൽ അന്വേഷണം നടത്തണം - അൽഹാദി അസോസിയേഷൻ
ആരാധനാലയങ്ങൾക്ക് 1947ലെ സ്റ്റാറ്റസ്കോ നിലനിർത്തണമെന്ന് നിയമം പാസാക്കിയ രാജ്യമാണ് ഇന്ത്യ. എന്നാൽ അതിനെയൊക്കെ കാറ്റിൽപറത്തുന്ന നിലപാടാണ് സംഭൽ ഷാഹി മസ്ജിദിന്റെയും മറ്റു പല മസ്ജിദുകളുടെയും വിഷയത്തിൽ പല...