Light mode
Dark mode
ആർ.എസ്.എസ് പ്രവർത്തകനായ ശബരി എസ് നായരാണ് അറസ്റ്റിലായത്. കേസിൽ നേരത്തെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
ആശ്രമം കത്തിച്ചെന്ന് സംശയിക്കുന്ന പ്രകാശിന്റെ മരണവും അന്വേഷിക്കും
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് പ്രകാശൻ എന്ന ആർ.എസ്.എസ് പ്രവർത്തകനാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
എം.പി ബാല്ക സുമന് യുവതികളിലൊരാള്ക്കൊപ്പം നില്‍ക്കുന്നതിന്റെ മോര്‍ഫ് ചെയ്തതെന്ന് സംശയിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.