- Home
- santhosh varkey
Entertainment
26 Feb 2022 5:32 AM
അടുത്ത മമ്മൂട്ടിയോ മോഹൻലാലോ ആകേണ്ട നടനാണ്; 'ആറാട്ട്' ആരാധകന്റെ മുന്നില്‍പ്പെട്ട അര്ജുന് അശോകന്!
അർജുൻ അശോകനെ നായകനാക്കി നവാഗത സംവിധായകരായ അഭി ട്രീസ പോള്‍ – ആന്റോ ജോസ് പെരേരിയ എന്നിവർ സംവിധാനം ചെയ്ത 'മെമ്പർ രമേശൻ, ഒമ്പതാം വാർഡ്' കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്.