Light mode
Dark mode
വെള്ളം ഒഴുകിപ്പോവാൻ സൗകര്യമില്ലാത്തതിനാൽ ശശി തരൂർ എം.പിക്കടക്കം പുറത്തിറങ്ങാനായില്ല.
ഫലസതീൻ വിഷയം തനിക്കറിയാം ഈ വിഷയത്തെകുറിച്ച് ആരും തന്നെ പഠിപ്പിച്ച് തരേണ്ട കാര്യമില്ലെന്നും തരൂർ പറഞ്ഞു
കോൺഗ്രസ് എന്നും പൊരുതുന്ന ഫലസ്തീനൊപ്പമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ഒരു വാക്ക് അടർത്തിയെടുത്തുകൊണ്ട് തരൂരിനെ ആക്രമിക്കുന്നത് ശരിയല്ലെന്ന് കെ.മുരളീധരൻ എം.പിയും പ്രതികരിച്ചു.
മുസ്ലിം ലീഗ് റാലിയിലെ പ്രസംഗം സംബന്ധിച്ച് ശശി തരൂർ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഹമാസിന്റെ ആക്രമണം പ്രത്യാക്രമണമാണെന്നും ഹസൻ പറഞ്ഞു
മുസ്ലിം ലീഗ് റാലിയിൽ ശശി തരൂർ പറഞ്ഞതിൽ അദ്ദേഹം തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നത് ഫലസ്തീന് എതിരായ നിലപാട് സ്വീകരിക്കുന്നവരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇസ്രായേൽ നടത്തുന്നത് മനുഷ്യത്വരഹിത ആക്രമണമെന്നും ശശി തരൂർ
ടൂർണമെന്റിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്ന് കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമെന്ന് ശശി തരൂര്‍
പി.സി.സികളുടെ നേതൃത്വത്തിൽ ഖാർഗെയ്ക്ക് സംസ്ഥാനങ്ങളിൽ വലിയ സ്വീകരണമാണ് ലഭിക്കുന്നത്
പാർട്ടി ഔദ്യോഗികമായി വച്ച ബോർഡല്ലെന്നാണ് പ്രവർത്തകരുടെ വിശദീകരണം
മത്സരം ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖമാണ്. കോൺഗ്രസ് അതിലേക്കു പോകുമ്പോൾ നിങ്ങൾക്ക് അസൂയ വേണ്ട.
വലിയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ല. സാധാരണ പ്രവര്‍ത്തകരുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നത്. അവരിലാണ് തനിക്കു വിശ്വാസം.
ഔദ്യോഗിക സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് തെലങ്കാന പി.സി.സി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
യുവാക്കളുടെ പിന്തുണ തനിക്കാണെന്നും തരൂർ പറയുന്നു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി കിടക്കയിലായിരിക്കെ അവർക്ക് തുടരെ കത്തുകൾ അയച്ചതാണ് കഴിഞ്ഞ എട്ട് വർഷത്തിനിടെ ശശി തരൂർ പാർട്ടിക്ക് നൽകിയ ഏക സംഭാവന
' ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നുണ്ട് '
സിൽവർ ലൈനിലും സി.പി.എം വർഗീയത നിറയ്ക്കുകയാണ്, ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതുകൊണ്ടാണ് വർഗീയ പ്രചാരണം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
പദ്ധതിയെ കുറിച്ചുള്ള ആശങ്ക കേന്ദ്രം പരിഹരിക്കണമെന്ന് ശശി തരൂര്‍