Light mode
Dark mode
കോലാപ്പൂർ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രശാന്ത്.
മഹാരാഷ്ട്രയിൽ നിന്നുള്ള ടൂറിസ്റ്റുകളാണ് പ്രാദേശിക ഗൈഡായ സഗീർ ബെയ്ഗിനെ ആഗ്ര കോട്ടയിൽ അപമാനിച്ചത്.
ശിവാജിയെ ദൈവമായി കാണാൻ പറ്റില്ലെന്നു പള്ളിയില്‍ പ്രസംഗിച്ചെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകളുടെ പരാതിയിൽ കേസെടുത്തത്