Light mode
Dark mode
സിദ്ദിഖിനെതിരെ അതിജീവിതയും സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ തടസ വാദ ഹരജി നൽകി
കൊച്ചിയിൽ ഹോട്ടലിൽ നിന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കടന്നതെന്നാണ് വിവരം
സിദ്ദിഖ് സുപ്രിംകോടതിയെ സമീപിച്ചാൽ തടസവാദ ഹരജിയുമായി അതിജീവിതയും കോടതിയിലെത്തും
സിദ്ദിഖിന്റെ അഭിഭാഷകർ മുതിർന്ന അഭിഭാഷകന് മുകുൾ റോഹ്തഗിയുടെ സംഘവുമായി ചർച്ച നടത്തിയതായാണു വിവരം
HC rejects actor Siddique's anticipatory bail plea | Out Of Focus
മസ്കറ്റ് ഹോട്ടലിൽവച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
കൊച്ചിയിലെയും കുട്ടമശ്ശേരിയിലെയും വീട്ടിൽ സിദ്ദിഖ് ഇല്ല
പരാതിക്കാരിക്കെതിരെ സിദ്ദിഖ് ഉയര്‍ത്തിയ വാദങ്ങള്‍ ഹൈക്കോടതി തള്ളി
കേസിലെ രഹസ്യമായ വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിലൂടെ പുറത്തുവന്നതിൽ അതൃപ്തിയുണ്ടെന്നും പരാതിക്കാരി
മസ്കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിലാണ് കോടതി നടപടി
വിശദമായ വാദത്തിന് ശേഷമാണ് ജാമ്യാപേക്ഷ ഇന്ന് വിധി പറയാൻ മാറ്റിയത്
ആരോപണങ്ങൾ വ്യാജമാണെന്ന് ഹരജിയിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു
2016 ജനുവരിയിൽ സിദ്ദിഖ് താമസിച്ച മുറിയായിരുന്നു ഇത്
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ രജിസ്റ്ററിൽ ഇരുവരുടെയും പേരുകള്‍ രേഖപ്പെടുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി
രഹസ്യമൊഴി രേഖപ്പെടുത്തുന്നത് കൂടിയാലോചനക്ക് ശേഷം
2016-ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി
സിദ്ദിഖിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ
അനഭിലക്ഷണീയമായ് എന്തെങ്കിലും നടക്കുന്നുണ്ടെങ്കിലോ വളർന്നു വരുന്നുണ്ടെങ്കിലോ അത് മുളയിലേ നുള്ളേണ്ടതുണ്ട്
മലയാള സിനിമാ മേഖലക്കെതിരെ നടക്കുന്നത് ക്രിമിനൽ ഗൂഢാലോചനയാണെന്നും സിദ്ദിഖ് ആരോപിച്ചു.