- Home
- solar commission
Kerala
11 May 2018 8:58 AM
സോളാര്‍കേസില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ജനങ്ങളില്‍ സംശയമുണ്ടാക്കിയിട്ടുണ്ടാകാമെന്ന് ചെന്നിത്തല
ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴിനല്‍കാന്‍ മല്ലേലി ശ്രീധരന് നായരെ പ്രേരിപ്പിച്ചെന്ന ആരോപണം അവാസ്ഥവമാണെന്നും ചെന്നിത്തലസോളാര് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളും പൊടിപടലങ്ങളും...
Kerala
11 May 2018 3:45 AM
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് വന്ന ശേഷമുളള രാഷ്ട്രീയ സാഹചര്യം ഗൌരവതരമെന്ന് സുധീരന്
എല്ലാ കാര്യങ്ങളും ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്സോളാര് കമ്മീഷന് റിപ്പോര്‍ട്ട് വന്ന ശേഷമുളള രാഷ്ട്രീയ സാഹചര്യം ഗൌരവതരമെന്ന് വി.എം സുധീരന്. എല്ലാ കാര്യങ്ങളും ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്....
Kerala
8 May 2018 7:48 PM
സോളാര്‍ റിപ്പോര്‍ട്ട് നിയമപരമായി ചോദ്യം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്
പ്രതിച്ഛായ നഷ്ടമുണ്ടാക്കുന്നതാണ് കമ്മീഷന് കണ്ടെത്തെലുകളെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ട്സോളാര് റിപ്പോര്‍ട്ടിനെ നിയമപരമായി ചോദ്യം ചെയ്യാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നിഗമനം. ആരോപണങ്ങളെ...