Light mode
Dark mode
സുധീർ സാങ്വൻ, സുഖ്വീന്ദർ സിങ് എന്നിവരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്
സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹരിയാന സർക്കാർ നേരത്തേ ഗോവ സർക്കാരിന് കത്തയച്ചിരുന്നു.
ഗോവ പൊലീസ് സൊണാലിയുടെ ഫാംഹൗസില്‍ പരിശോധന നടത്തി
നൽകിയ മയക്കുമരുന്നിന്റെ അവശിഷ്ടങ്ങൾ പിന്നീട് റെസ്റ്റോറന്റിലെ ശുചിമുറിയിൽ നിന്ന് പിടിച്ചെടുത്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജിവ്ബ ദൽവി പറഞ്ഞു.
സാമ്പത്തിക കാരണങ്ങളാവാം 42കാരിയായ സൊണാലിയുടെ കൊലയ്ക്കു കാരണമെന്ന് കരുതുന്നതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സുധീർ സങ്വാന് സൊണാലിക്ക് രാസപദാർഥം കലർത്തിയ വെള്ളംകുടിക്കാൻ കൊടുത്തെന്നും ഇതിന്റെ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും പൊലീസ് പറയുന്നു.
അവൾ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അംഗീകരിക്കാൻ തന്റെ കുടുംബം തയ്യാറല്ലെന്ന് സഹോദരി
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുൽദീപ് ബിഷ്ണോയിക്കെതിരെ ഹരിയാനയിലെ ആദംപൂർ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു