ബഹ്റൈന് ദക്ഷിണ മേഖല ഗവർണറേറ്റിൽ എൽ.എം.ആർ.എ പരിശോധന
മനാമ: അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ദക്ഷിണ മേഖല ഗവർണറേറ്റിൽ എൽ.എം.ആർ.എ പരിശോധന നടത്തി. നാഷണാലിറ്റി, പാസ്പോർട്ട് ആന്റ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റി...