Light mode
Dark mode
ആക്രമണം നടത്തിയ അയൽവാസിയായ സുനിൽ ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗുഡ്സ് വെഹിക്കിൾ ഡ്രൈവറായി ജോലി ചെയ്തിരുന്ന അൻവർ, മകളെ ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സാഹിദിന് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു
പ്രതി ട്രെയിനിൽ കയറി രക്ഷപ്പെട്ടെന്നാണ് പൊലീസിന്റെ സംശയം
വീട്ടിലാണ് നടനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്
സംഭവത്തിൽ അതേ പ്രദേശത്ത് താമസിക്കുന്ന നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു
മദ്യസൽക്കാരത്തിനിടയിലെ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
ഭർത്താവ് അബ്ദുല്‍ റഹീം ഒളിവിലാണ്.
അച്ഛൻ മണിയൻ അറസ്റ്റിൽ
ഇന്നലെയാണ് ശംഖുമുഖം സ്വദേശി ഷംനാദിനെ സുഹൃത്ത് ബിനുവിന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അഭിമന്യുവിന്റെ സഹോദരൻ അനന്തു ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന് അമ്പിളികുമാർ
അഭിമന്യു സജീവ എസ്എഫ്ഐ പ്രവർത്തകനാണെന്നും ആർഎസ്എസിന്റെ മയക്കുമരുന്ന് മാഫിയയെ ചോദ്യം ചെയ്തതാണ് കൊലപാതക കാരണമെന്നും സിപിഎം
ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം
ഹരീഷ് നിലുവിനെ 25ഓളം തവണ കുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.