Light mode
Dark mode
പൊതുജനങ്ങൾക്ക് +965 56575070 എന്ന നമ്പറിൽ ഫോണിലോ വാട്സാപ്പിലോ ബന്ധപ്പെട്ട് പരാതികൾ നൽകാം
നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടുവയസുകാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
ചുറ്റും കൂടിയ ആരും കുട്ടിയെ രക്ഷിക്കാൻ തയ്യാറായില്ല
രണ്ട് തെരുവ് നായ്ക്കളെയാണ് ടാറിൽ മുക്കിയത്
മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ട്
പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും അവധിയിലാണ്
കണ്ണൂർ ജില്ലാപഞ്ചായത്താണ് ഹരജി നൽകിയത്
പിടികൂടുന്ന നായ്ക്കള്‍ക്ക് പ്രതിരോധ വാക്സിൻ നല്കി വന്ധ്യംകരിച്ചതിന് ശേഷമായിരിക്കും പാര്‍പ്പിട കേന്ദ്രത്തിലേക്ക് മാറ്റുക.
നായ്ക്കളുടെ പ്രജനനം തടയാൻ ആൺ നായ്ക്കളെ വന്ധ്യംകരിക്കുമെന്നും അൽ-ഔദ് വ്യക്തമാക്കി.
പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി
സാരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കക്കുപ്പടി സ്വദേശി ഷെരീഫിന്റെ മകൾ ഷെൻസ ഫാത്തിമക്കാണ് നായയുടെ കടിയേറ്റത്
18 തെരുവ് നായ്ക്കളെയാണ് ഇവർ വിഷം നൽകി കൊന്നത്.
ഒരാളുടെ കൈയുടെ പെരുവിരലിന്റെ നഖം ഉൾപ്പെടെയാണ് കടിച്ചെടുത്തത്
തെരുവ് നായകളെ നിയന്ത്രിക്കണമെന്ന ഹരജിയിൽ ഇന്ന് ഇടക്കാല വിധി പറഞ്ഞേക്കും
ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവുനായ്ക്കളുടെ ജഡം കണ്ടെത്തിയത്
ഫോർട്ട് കൊച്ചി ബീച്ചിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു മെഗാ വാക്സിനേഷൻ
രണ്ട് ആടുകളും പതിനഞ്ച് കോഴികളുമാണ് ചത്തത്
കേരളത്തിലെ വിനോദസഞ്ചാര മേഖലയും കേരള ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്നാണ് ആഹ്വാനം
തെരുവുനായ ശല്യം പരിഹരിക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വിശദീകരണം നൽകും.