'പ്രണയബന്ധം തകരുന്നത് ആത്മഹത്യാ പ്രേരണക്കുറ്റമായി എല്ലായ്പ്പോഴും കണക്കാക്കാനാവില്ല' - സുപ്രിംകോടതി
പ്രണയബന്ധം വേർപിരിയുന്നത് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കാമെങ്കിലും അതിന് കാരണക്കാരായവർ ഗുരുതര കുറ്റകൃത്യം നടത്തിയെന്ന് വിലയിരുത്താനാവില്ലെന്ന് കോടതി