- Home
- suicide
Kerala
5 Oct 2021 4:46 AM GMT
മലപ്പുറത്തെ ഗൃഹനാഥന്റെ ആത്മഹത്യ; മകളുടെ ഭർത്താവിന്റെ മാനസിക പീഡനം മൂലമെന്ന് കുടുംബം
മകളുടെ ഭർത്താവ് സ്ത്രീധനത്തെ ചൊല്ലി മാനസികമായി പീഡിപ്പിക്കുന്നുവെന്നും, മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നുമാണ് മൂസക്കുട്ടി മരിക്കുന്നതിന് തൊട്ട് മുമ്പ് ചിത്രീകരിച്ച വീഡിയോയിലുള്ളത്