ഭാര്യയും ഭർത്താവും വീട്ടിനുള്ളിൽ മരിച്ച നിലയിൽ
പാലക്കാട് ഓത്തൂർക്കാട് പ്രതീക്ഷ നഗറിലെ ചന്ദ്രൻ ,ദേവി എന്നിവരാണ് മരിച്ചത്
പാലക്കാട് ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്.കീടനാശിനിയുടെ കുപ്പി കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ല. വീട്ടിൽ ആരെയും പുറത്ത് കാണാത്തതിനാൽ അയൽവാസികൾ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Next Story
Adjust Story Font
16