Light mode
Dark mode
പ്രതികളെ കുറ്റവിമുക്തരാക്കിയത് റദ്ദാക്കണമെന്ന് ജയരാജനും സംസ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്
ജസ്റ്റിസ് ബി.വി നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്മ എന്നിവരടങ്ങുന്ന ബെഞ്ചാണ് നിര്ണായകമായ ഉത്തരവിറക്കിയത്
ഭരണഘടന 75 വര്ഷം പിന്നിടുമ്പോഴെങ്കിലും അഭിപ്രായ സ്വാതന്ത്ര്യമെന്തെന്ന് പൊലീസ് മനസ്സിലാക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്
ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുതെന്നും സമൂഹത്തെ നിസാരമായി കാണരുതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു
ആറു പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവാണ് കോടതി റദ്ദാക്കിയത്
2010ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം
അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് പള്സർ സുനിക്ക് വേണ്ടി ഹരജി ഫയല് ചെയ്തത്
ജസ്റ്റിസുമാരായ പങ്കജ് മിത്തല്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
ആറ് വനിതാ ജഡ്ജിമാരെയാണ് പ്രകടനം മോശമെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് സർക്കാർ പിരിച്ചുവിട്ടത്
‘നമ്മൾ തികച്ചും നിഷ്പക്ഷരായിരിക്കുകയും തെറ്റുകൾ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം’
18 കേസുകളിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുവെന്ന് സംസ്ഥാന സർക്കാർ
ദേശീയ ബാലാവകാശ കമ്മീഷന് മദ്രസകളില് മാത്രം എന്താണ് താല്പര്യമെന്ന് കോടതി ചോദിച്ചിരുന്നു.
പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹരജിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി
നവംബർ 10 ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിക്കും
സംവരണം 50ൽ നിന്നു 65 ശതമാനമാക്കിയ സർക്കാർ നടപടിക്കെതിരെയാണ് ആർജെഡിയുടെ നീക്കം
പരീക്ഷയുടെ പവിത്രത നശിപ്പിച്ചതായി തെളിവില്ലെന്നും കോടതി
ക്രമക്കേട് നടത്തിയവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്നും കോടതി
പരസ്യങ്ങൾ ഓൺലൈനിൽ നിന്നും നീക്കം ചെയാതിരുന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്
പത്ര പേജുകളുടെ ഒറിജിനൽ ഹാജരാക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഇ-പേപ്പർ മാത്രമാണ് പതഞ്ജലി ഹാജരാക്കിയത്.