ഹുക്ക ലിക്വിഡ് സെലക്ടീവ് ടാക്സ് വെട്ടിപ്പ്; 44,000 ദിനാർ പിഴ ചുമത്തി
ഹുക്ക ലിക്വിഡിനുള്ള സെലക്ടീവ് ടാക്സ് വെട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾകളിൽ നിന്നും 44,000 ദിനാർ പിഴ ഈടാക്കാൻ അഞ്ചാം ലോവർ ക്രിമിനൽ കോടതി വിധിച്ചു. 11,100 ദിനാർ പിഴയും അത്രയും തുക ടാക്സായി...