- Home
- Theresa May

International Old
14 May 2018 3:54 AM IST
ബ്രക്സിറ്റ് നടപ്പാക്കേണ്ടത് പാര്‍ലമെന്റിന്റെ അനുമതിയോടെയാകണമെന്ന് ബ്രിട്ടന് ഹൈക്കോടതി
ബ്രക്സിറ്റ് നടപ്പിലാക്കുന്ന കാര്യം സര്‍ക്കാറിന് ഏകപക്ഷീയമായി തീരുമാനിക്കാമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്ക് തിരിച്ചടിയാണ് കോടതിവിധിയൂറോപ്പ്യന് യൂണിയന് വിടണമെന്ന ജനഹിതം നടപ്പാക്കുന്നതിന്...

International Old
16 Feb 2018 12:49 AM IST
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് തെരേസ മേ
എലിസബത്ത് രാജ്ഞിയുടെ അടുത്ത പ്രസംഗത്തില്‍ ഇത് അവതരിപ്പിക്കുംയൂറോപ്യന് യൂണിയനില്‍ നിന്ന് പുറത്ത് പോകുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. എലിസബത്ത് രാജ്ഞിയുടെ...

International Old
9 Jan 2018 7:00 PM IST
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന് വേര്‍പിരിയുന്നത് വൈകുമെന്ന് തെരേസ മേ
അസാധാരണമായ ചില സാഹചര്യങ്ങളാണ് ഇതിന് കാരണമെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നും മേ വ്യക്തമാക്കിയൂറോപ്യന് യൂണിയനില്‍ നിന്ന് ബ്രിട്ടന് വേര്‍പിരിയുന്നത് വൈകുമെന്ന് പ്രധാനമന്ത്രി തെരേസ മേ. അസാധാരണമായ ചില...

International Old
25 Jun 2017 1:50 AM IST
ഇസ്രായേലിനെ കുറ്റപ്പെടുത്തിയ ജോണ്‍ കെറിയെ വിമര്‍ശിച്ച് തെരേസ മെയ്
ഫലസ്തീന് പ്രദേശത്ത് നടക്കുന്ന വ്യാപക കുടിയേറ്റം അന്താരാഷ്ട്ര ധാരണകള്‍ക്ക് വിരുദ്ധമാണെന്നും അധിനിവേശം സ്ഥിരപ്പെടുത്താനാണ് ഇസ്രായേല്‍ നീക്കമെന്ന് കരുതുന്നതായും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍...













