Light mode
Dark mode
പി.കെ രാജന് മാസ്റ്റര്‍, പി.എം സുരേഷ് ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍
ഘടകകക്ഷികളെ തള്ളിപ്പറയുന്നത് മുന്നണി മര്യാദയല്ലെന്നും ഇടതുപക്ഷത്തെ എല്ലാ ജനപ്രതിനിധികളെയും ഒരുപോലെ കാണണമെന്നും മുഖ്യമന്ത്രി
കാലിച്ചന്തയിൽ പണം കൊടുത്ത് കാലികളെ വാങ്ങുന്നപോലെ എംഎൽഎമാരെ വിലയ്ക്കെടുക്കുന്നത് കേരളത്തില്‍ അനുവദിക്കില്ലെന്ന് ബിനോയ് വിശ്വം
കോഴ ആരോപണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുന്നണിയിൽ തർക്കങ്ങളില്ലെന്ന് ശശീന്ദ്രൻ
താൻ അജിത് പവാറിനൊപ്പം നിന്നിട്ടില്ലെന്നും ശരത് പവാറിനൊപ്പമാണെന്നും തോമസ്
മന്ത്രി എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും ഉള്‍പ്പെടെ കേരളത്തില്‍ രണ്ട് എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്.
പാര്‍ട്ടി മാറിവരുന്നവരെ വിശ്വസിക്കാന്‍ പറ്റില്ല. താന്‍ പാര്‍ട്ടി വിടില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു
പരാതി നൽകിയ ആർ.ജി ജിഷക്കെതിരെയാണ് കേസെടുത്തത്