Light mode
Dark mode
ക്ലാഷ് റിലീസായി വിജയ്യുടെ വാരിസിനൊപ്പമാണ് തുനിവ് തിയറ്ററിലെത്തിയത്.
തമിഴകത്തെ ആരാധകരുടെ എണ്ണത്തില്‍ മുന്‍നിരയില്‍ നില്ക്കുന്ന രണ്ട് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നേര്‍ക്കുനേര്‍ വരുന്നത്
താരങ്ങളുടെ വലിയ ബാനറുകളും കട്ട് ഔട്ടുകളും തിയറ്ററുകള്‍ക്ക് പുറത്ത് സ്ഥാപിക്കുന്നതിനും ഉത്തരവില്‍ നിയന്ത്രണങ്ങളുണ്ട്
മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് സിനിമയാണ് 'തുനിവ്'
അജിത്-എച്ച് വിനോദ് കൂട്ടുകെട്ടിൽ കോളിവുഡിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് തുനിവ്
2014ൽ ആണ് ഇതിനുമുൻപ് വിജയ്, അജിത്ത് ചിത്രങ്ങൾ ഒരേ സമയം തിയേറ്ററുകളിൽ എത്തിയത്. 'ജില്ല'യും 'വീരവു'മായിരുന്നു അത്
ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്