Light mode
Dark mode
തിരുപ്പതിക്ഷേത്രം ബോര്‍ഡ് ചെയര്മാന് ബി.ആര് നായിഡുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്
ഒരു തുള്ളി പാല് പോലും വാങ്ങുകയോ സംഭരിക്കുകയോ ചെയ്യാതെയാണ് ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓര്‍ഗാനിക് ഡയറി എന്ന കമ്പനി ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തത്
ഹിന്ദു മതത്തിലോ ദൈവത്തിലോ വിശ്വാസമില്ലാത്തവർ ടിടിഡിയിൽ ജോലി ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
അഡ്വാൻസ് ബുക്കിങ്ങിലൂടെ 'ജവാൻ' ഇതിനകം തന്നെ 21.14 കോടി നേടിയതായാണ് റിപ്പോർട്ട്
ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശിനിയായ ലക്ഷിതയാണ് മരിച്ചത്.
ഐഎസ്ആർഒ സയന്റിഫിക് സെക്രട്ടറി ശന്തനു ഭട്വഡേക്കർ ഉൾപ്പടെ 8 പേരാണ് സന്ദർശനത്തിനെത്തിയത്
2018ലെ മിസ് ബിക്കിനി ഇന്ത്യയായ അർച്ചന ഗൗതം ഇത്തവണ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു
പീഡനത്തെക്കുറിച്ച് കന്യാസ്ത്രീ പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന ആരോപണത്തിലാണ് അന്വേഷണം