തിരൂരിൽ അഞ്ച് വയസുകാരി ക്ഷേത്രക്കുളത്തിൽ വീണ് മരിച്ചു
മലപ്പുറം: തിരൂർ പച്ചാട്ടിരിയിൽ അഞ്ച് വയസുകാരി ക്ഷേത്രക്കുളത്തിൽ വീണ് മരിച്ചു. പച്ചാട്ടിരി സ്വദേശി പ്രബിലാഷിന്റെ മകൾ ശിവാനിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ...