Quantcast

തിരൂരിൽ പ്ലസ് ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

അന്നാര സ്വദേശി ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്

MediaOne Logo

Web Desk

  • Published:

    6 July 2024 2:13 PM GMT

Tirur,missing case,malappuram,latest malayalam news,കാണാനില്ലെന്ന് പരാതി,മിസിങ്,തിരൂര്‍
X

ഡാനിഷ് മുഹമ്മദ്

മലപ്പുറം: തിരൂരിൽ പ്ലസ് ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. തിരൂർ അന്നാര സ്വദേശി ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്.

തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥിയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്കൂളിലേക്കാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകിട്ട് തിരിച്ചെത്താത്തതിനെതുടര്‍ന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ തിരൂർ പൊലീസ് അന്വേഷണം തുടരുകയാണ്.


TAGS :

Next Story