- Home
- Tourism

Qatar
21 April 2025 10:22 PM IST
ഖത്തർ ടൂറിസം കുതിക്കുന്നു; ഈ വർഷം ആദ്യ പാദത്തിൽ 15 ലക്ഷത്തിലധികം സന്ദർശകർ
ദോഹ: ഖത്തറിന്റെ ടൂറിസം മേഖല അതിവേഗം വളർച്ച പ്രാപിക്കുന്നു. ഈ വർഷം മാർച്ച് വരെയുള്ള ആദ്യ മൂന്ന് മാസങ്ങളിൽ 15 ലക്ഷത്തിലധികം വിനോദ സഞ്ചാരികൾ രാജ്യത്തെത്തിയതായി ഖത്തർ ടൂറിസം അറിയിച്ചു. ഈ വർഷത്തെ ആദ്യ...




















