'ഞാൻ പെറ്റ മക്കൾ തന്നെയല്ലേ അപ്പുറത്തും, അപ്പോ എനിക്കവരെ കാണണ്ടേ': ആയിഷുമ്മയെ സന്ദര്‍ശിച്ച് ടി.പി അഷ്റഫലി
ആ ഉമ്മയുടെ ആത്മാഭിമാനം കളഞ്ഞ നടപടിയിൽ വീഡിയോ എടുത്ത ഡ്രൈവർ വിളിച്ചു മാപ്പ് ചോദിച്ചെന്നും, മലപ്പുറം, എടക്കര പൊലീസ് വിളിച്ചു പ്രശ്നം രമ്യമായി പരിഹരിച്ചെന്നും കുടുംബം