Light mode
Dark mode
വെള്ളിയാഴ്ച സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളോട് സംസാരിച്ച പുടിന് ഇത്തരം കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടാതെ വിടില്ലെന്നും പറഞ്ഞു
ആക്രമണത്തിന്റെ വീഡിയോ യുക്രേനിയന്‍ മിലിട്ടറി ഇൻ്റലിജൻസ് ബുധനാഴ്ച പുറത്തുവിട്ടു
ധാരണപ്രകാരം റഷ്യയും യുക്രൈനും നൂറ് വീതം ബന്ദികളെയാണ് മോചിപ്പിക്കുക.
യുക്രൈയ്ൻ ഓർത്തഡോക്സ് സഭയും ക്രിസ്മസ് തീയതി മാറ്റാൻ സന്നദ്ധരായിട്ടുണ്ട്
യുക്രൈനെ സഹായിക്കാൻ പണം തീർന്നതായി വൈറ്റ് ഹൗസ് ബജറ്റ് ഡയറക്ടർ ശലന്ദ യംഗ് മുന്നറിയിപ്പ് നൽകിയിരുന്നു
ഒക്ടോബറിൽ യുക്രൈൻ, ഇസ്രായേൽ രാജ്യങ്ങളെ സഹായിക്കാനും യുഎസ് അതിർത്തി സുരക്ഷക്കുമായി ഏകദേശം 106 ബില്യൺ ഡോളർ ആണ് ജോ ബൈഡൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നത്.
രണ്ടുമുതല്‍ 17 വയസുവരെ പ്രായമുള്ള കുട്ടികളാണ് മോചിതരായത്.
1917ൽ കന്യാമറിയം 3 ഇടസഹോദരങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടതായി കരുതുന്ന സ്ഥലത്താണ് ഫാത്തിമ മാതാ ദേവാലയമുള്ളത്
സൗദി അറേബ്യ വിളിച്ചു ചേര്‍ക്കുന്ന ചര്‍ച്ചയില്‍ യുക്രൈൻ, പാശ്ചാത്യ രാജ്യങ്ങള്‍, ഇന്ത്യ ഉൾപ്പെടെ 30 ഓളം രാജ്യങ്ങൾ പങ്കെടുക്കും.
എട്ട് ഡ്രോണുകളും മൂന്ന് ക്രൂയിസ് മിസൈലുകളും കിയവിലും പരിസര പ്രദേശങ്ങളിലും വെടിവെച്ചിട്ടതായി യുക്രൈൻ
രാജ്യത്ത് പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കി പറഞ്ഞു.
എട്ട് ഡ്രോണുകളെങ്കിലും ഉപയോഗിച്ചായിരുന്നു യുക്രൈന്റെ ഭീകരാക്രമണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം
യുക്രൈന് എം.പി റഷ്യന്‍ പ്രതിനിധിയെ ഇടിച്ച് പതാക വീണ്ടെടുത്തു
രണ്ട് ഡ്രോണുകളും തകർത്തെന്നും പ്രസിഡന്റ് സുരക്ഷിതനാണെന്നും റഷ്യ അറിയിച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ഇടപെടൽ ആവശ്യപ്പെട്ടും ട്വീറ്റുകള്‍
യുക്രൈൻ യുദ്ധത്തിൽ നിഷ്പക്ഷ നിലപാടാണ് ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്
''ഞാൻ നിങ്ങളുടെ പ്രസിഡന്റായിരുന്നെങ്കിൽ റഷ്യ യുക്രൈനെ ആക്രമിക്കില്ലായിരുന്നു''
മോസ്കോ ആറ് കിൻസാൽ ഹൈപ്പർസോണിക് മിസൈലുകൾ തൊടുത്തുവിട്ടെന്ന് യുക്രൈൻ
പോളണ്ട് അതിർത്തിയിൽ വിമാനമിറങ്ങിയ ബൈഡൻ മണിക്കൂറുകളോളം ട്രെയിൻ യാത്ര നടത്തിയ ശേഷമാണ് കിയവിലെത്തിയത്