രാമക്ഷേത്രം നിര്‍മിക്കുമോ ? മോദിയുടെ മറുപടി ഇങ്ങനെ; അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം
കള്ളപ്പണം കൈവശം ഉള്ളവര്‍ക്ക് ഒരു വര്‍ഷം മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കള്ളപ്പണം ബാങ്കില്‍ നിക്ഷേപിക്കാമെന്നും പിഴയടച്ചാല്‍ അവര്‍ക്ക് ഇതില്‍ നിന്നും രക്ഷപെടാമെന്നുമായിരുന്നു ഉപദേശം