എക്സിറ്റ് പെർമിറ്റ് സംവിധാനം എടുത്തുകളഞ്ഞത് രാജ്യത്തിന്റെ തൊഴിലാളി സൗഹൃദനടപടിയെന്ന് ഖത്തര്‍
രാജ്യത്തിന് പുറത്തേക്ക് പോകാൻ എല്ലാ തൊഴിലാളികൾക്കും തൊഴിലുടമയിൽ നിന്നുള്ള എക്സിറ്റ് പെർമിറ്റ് വേണമെന്ന നിബന്ധനയാണ് പുതിയ നിയമത്തിലൂടെ ഖത്തർ എടുത്തുകളഞ്ഞത്