Light mode
Dark mode
ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരായ മത്സരത്തിൽ അർധ സെഞ്ച്വറിയുമായി താരം മുന്നേറുകയാണ്
ഇന്ത്യാസ് ഗോട്ട് ലാറ്റന്റിലെ ഒരു മത്സരാർഥിയോട് ആരാഞ്ഞ അശ്ലീല ചോദ്യം വിവാദത്തിന് തിരികൊളുത്തിയിരുന്നു
ശുഭ്മാന്‍ ഗില്ലിനും ഫിഫ്റ്റി
ഹിമാൻഷുവിന്റെ പന്തിൽ കുറ്റി തെറിച്ചായിരുന്നു കോഹ്ലിയുടെ മടക്കം
ആറ് റണ്‍സെടുത്ത കോഹ്ലിയെ ഹിമാന്‍ഷു ക്ലീന്‍ ബൗൾഡാക്കുകയായിരുന്നു
ഹിമാൻഷു സാങ്വാനാണ് സൂപ്പര്‍ താരത്തിന്റെ കുറ്റി തെറിപ്പിച്ചത്
ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ അവസരം ലഭിച്ചിട്ടും അത് ഉപയോഗപ്പെടുത്താൻ സീനിയർ താരങ്ങൾ തയാറായില്ല
ജയ്സ്വാള്‍ കോണ്‍സ്റ്റസിനെ ഹിന്ദിയില്‍ സ്ലഡ്ജ് ചെയ്തത് കമന്ററി ബോക്സില്‍ ചിരിപടര്‍ത്തി
ഇത് നാലാം തവണയാണ് ബോളണ്ട് കോഹ്ലിയെ വീഴ്ത്തുന്നത്
വെറും 17 റൺസെടുത്ത കോഹ്ലിയെ ബോളണ്ട് തന്നെ പിന്നീട് കൂടാരം കയറ്റി
ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത് തുടരുന്നു
പിച്ചിലൂടെ നടന്നു പോകുന്നതിനിടെയാണ് കോഹ്ലി താരത്തെ തോളു കൊണ്ട് ഇടിച്ചത്
സാം കോണ്‍സ്റ്റാസുമായി കൊമ്പു കോര്‍ക്കുന്ന കോഹ്ലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്
ടീമിന് താനൊരു ബാധ്യതയല്ലെന്ന് തെളിയിക്കാൻ ആറ് ഇന്നിങ്സുകൾ കൂടെ വിരാടിന് ലഭിച്ചേക്കും
പെർത്തിൽ ഇന്ത്യ ഐതിഹാസിക വിജയം കുറിച്ച് കഴിയുമ്പോഴേക്കും വാക്പോരുകൾ പലതും പരമ്പരക്ക് ചൂടേറ്റി മൈതാനത്ത് അരങ്ങേറിക്കഴിഞ്ഞിരുന്നു
ഐ.പി.എല്‍ താരലേലം പൂര്‍ത്തിയായതോടെയാണ് കോഹ്ലി രണ്ടാം സ്ഥാനത്തേക്കിറങ്ങിയത്
ലബൂഷൈനുമായി കൊമ്പു കോര്‍ത്ത സിറാജ് തന്നെ ഒടുക്കം ഓസീസ് താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത് ആരാധകര്‍ ആഘോഷമാക്കി
ജോഷ് ഹേസല്‍വുഡിന് നാല് വിക്കറ്റ്
ഓസീസിനെതിരെ കൂടുതൽ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരൻ എന്ന നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് കോഹ്ലിയെ കാത്തിരിക്കുന്നത്
പൊതുവേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മോശം റെക്കോർഡുള്ള ന്യൂസിലൻഡാണ് ഈ വിജയം നേടിയത് എന്നത് ഇന്ത്യയെ ചിന്തിപ്പിക്കേണ്ടതാണ്