Light mode
Dark mode
ജാതിയുടേയും, നിറത്തിന്റേയും പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്ന മനുഷ്യരെക്കുറിച്ചും അവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു വെടിക്കെട്ട് എന്ന സിനിമ.
മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നിൽക്കുന്ന മാത്തപ്പൻ എന്ന കള്ളൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ പ്രമേയം
മോഷണ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നിൽക്കുന്ന മാത്തപ്പൻ എന്ന കള്ളൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം
തിരക്കഥാകൃത്തുക്കളായ ബിപിനും വിഷ്ണുവും ആദ്യമായി സംവിധാന മേഖലയിലേക്ക് ചുവടുവെക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി വെടിക്കെട്ടിനുണ്ട്.
റാഫിയുടെ തിരക്കഥയിൽ ഹരിദാസാണ് വൺഡേ ഫിലിംസിന്റെ ആദ്യ ചിത്രമായ 'കുപ്പീന്ന് വന്ന ഭൂതം' സംവിധാനം ചെയ്യുന്നത്
'ഒരു ചെറിയ പടമാണെങ്കിൽ കൂടി തിയേറ്ററിൽ ആളെ കയറ്റാതിരിക്കാനുള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാവുക'
സിനിമാസ്വാദനം അന്യമാകരുതെന്ന തങ്ങളുടെ ആഗ്രഹമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സംവിധായകൻ കെ.ആർ പ്രവീൺ പറയുന്നു
ജൂലൈ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്
കൊക്കേഴ്സ് മീഡിയ& എന്റര്‍ടെയ്ന്‍മെന്റ്സ് നിർമ്മിക്കുന്ന ചിത്രം കെ.ആർ പ്രവീൺ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്
കുറച്ചു ദിവസം വിശ്രമം വേണ്ടി വരുമെന്നും ഭേദമായി തുടങ്ങിയാൽ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും താരം
കൈകൾക്ക് ഗുരുതരമായ പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
നിഗൂഢത നിറഞ്ഞ കഥാസന്ദർഭങ്ങൾ ഒളിപ്പിച്ചു വെച്ച കുറിയിൽ സി.പി.ഒ ദിലീപ് കുമാറായാണ് വിഷ്ണു എത്തുന്നത്
ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുകയും ഒപ്പം അതിന്റെ പിന്നിലെ പൊള്ളത്തരങ്ങളെയും അഴിയാകുരുക്കുകളെയും തുറന്ന്...
കേരളത്തിലെ സമകാലിക ജാതിമത രാഷ്ട്രീയ വിഷയങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന ആക്ഷേപ ഹാസ്യ ചിത്രം ഡിസംബര്‍ 10നു റിലീസ് ചെയ്യും