Light mode
Dark mode
ലോകത്ത് ഏകദേശം ഒരു ബില്ല്യൺ ആളുകൾക്ക് വിറ്റാമിൻ ഡിയുടെ കുറവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്
ലോകമെമ്പാടുമുള്ള ഒരു ബില്യൺ ആളുകൾ വൈറ്റമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നവരാണെന്നാണ് കണക്കുകൾ പറയുന്നത്
എല്ലുകളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡിയും നിർണായക പങ്ക് വഹിക്കുന്നുണ്ട്
ശരീരത്തിലെ കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും അളവ് ക്രമീകരിക്കാൻ വിറ്റാമിൻ ഡി സഹായകമാണ്.
രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ജീവിതശൈലി രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാനും വിറ്റാമിൻ ഡി സഹായിക്കും
പലരും കരുതുന്നതുപോലെ അതിരാവിലെയും വൈകുന്നേരവും ഉള്ള വെയിൽ അല്ല കൊള്ളേണ്ടത്; ജനലടച്ച് വീട്ടിലിരുന്ന് കൊണ്ടതുകൊണ്ടും കാര്യമില്ല