- Home
- vs achuthanandan
Kerala
28 May 2018 1:04 PM
തട്ടിപ്പ് കേസില് ശിക്ഷിക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെന്ന് വിഎസ്
പണം തട്ടിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രിയെന്ന പദവി ഉമ്മൻ ചാണ്ടിക്ക് സ്വന്തമെന്ന് വിഎസ് പറഞ്ഞു. ഇത് ടെസ്റ്റ് ഡോസാണ്. ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ വിമർശവുമായി നിയമസഭയിൽ വിഎസ് അച്യുതാനന്ദന്....
Kerala
27 May 2018 8:00 AM
ഉമ്മന്ചാണ്ടിക്കെതിരെ 31 അഴിമതി കേസുകള് നിലനില്ക്കുന്നുവെന്ന ആരോപണത്തില് ഉറച്ചു നില്ക്കുന്നുവെന്ന് വി എസ്
ഫേസ് ബുക്കിലാണ് വിഎസിന്റെ പ്രതികരണംഉമ്മന്ചാണ്ടിക്കെതിരെ 31 അഴിമതി കേസുകള് നിലനില്ക്കുന്നുവെന്ന ആരോപണത്തില് ഉറച്ചു നില്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. ഫേസ് ബുക്കിലാണ്...
Kerala
26 May 2018 9:10 PM
വിഎസിന്റെ നവമാധ്യമപ്രവേശം; സിപിഎമ്മിന്റെ കമ്പ്യൂട്ടര് വിരുദ്ധത ഓര്മിപ്പിച്ച് ഉമ്മന്ചാണ്ടി
കഴിഞ്ഞദിവസമാണ് വിഎസ് അച്യുതാനന്ദന് നവമാധ്യമലോകത്ത് അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞദിവസമാണ് വിഎസ് അച്യുതാനന്ദന് നവമാധ്യമലോകത്ത് അരങ്ങേറ്റം കുറിച്ചത്. സ്വന്തമായൊരു വെബ്സൈറ്റും കൂടാതെ ഫേസ്ബുക്ക്...
Kerala
22 May 2018 7:52 AM
വി എസ് പാര്ട്ടി വിരുദ്ധ മനോനിലയിലെത്തി എന്ന പാര്ട്ടി പ്രമേയം നിലനില്ക്കുമെന്ന് പിണറായി
പൊതുവില് ചര്ച്ച ചെയ്താണ് സ്ഥാനാര്ഥികളെ നിശ്ചയിക്കുന്നത്. അങ്ങനെയാണ് വിഎസ് സ്ഥാനാര്ഥിയായത്. അല്ലാതെ അദ്ദേഹം സ്വയം സ്ഥാനാര്ഥിയാകാന് തീരുമാനിച്ചതല്ലെന്നും....വി എസ് അച്യുതാനന്ദന് പാര്ട്ടി വിരുദ്ധ...
Kerala
16 May 2018 8:40 PM
വി എസുമായുള്ള അഭിമുഖത്തിന്റെ ശബ്ദരേഖ ദി ഇന്ത്യന് എക്സ്പ്രസ് പുറത്ത് വിട്ടു
ജനങ്ങളും ചിന്തിക്കുന്നവരും താന് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് വി എസ് ശബ്ദരേഖയില്വി എസ് അച്യുതാനന്ദനുമായുള്ള അഭിമുഖത്തിന്റെ ശബ്ദരേഖ ദി ഇന്ത്യന് എക്സ്പ്രസ് പുറത്തുവിട്ടു. വി എസ് ആണ്...