Light mode
Dark mode
ഒഴിഞ്ഞുമാറിയത് "ദേവസ്വം ബോർഡിൽ ഇതര മതസ്തരെ ഉൾപ്പെടുത്തുമോ?" എന്നുൾപ്പടെയുള്ള ചോദ്യങ്ങളിൽ നിന്ന്
പൂരം കലക്കി, ഇനി വയനാട്ടിൽ എന്തെങ്കിലും കലക്കാനാകുമോ എന്നാണ് ബിജെപി നോക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു
കന്നഡ ദുനിയ ഇ-പേപ്പർ എഡിറ്റർ, കന്നഡ ന്യൂസ് ഇ-പേപ്പർ എന്നിവയുടെ എഡിറ്റർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്
'ഒരു കർഷകനെയും അവരുടെ ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല'
വഖഫ് ഭേദഗതി ബില്ലിൽ സർക്കാർ വീഴുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മേപ്പാട്ട് കുടുംബാംഗങ്ങള് മുതവല്ലികളായി പള്ളിയും അനുബന്ധ ഭൂമിയും സംരക്ഷിച്ചു പോരുകയായിരുന്നു
ഭൂമി കൈമാറിയത് ഫറൂഖ് കോളജ് തന്നെയെന്നും വഖഫ് ബോർഡ് മുൻ സി.ഇ.ഒ മീഡിയവണിനോട്
വഖഫ് ബോർഡും ജസ്റ്റിസ് നിസാർ കമ്മീഷനുമാണ് വഖഫ് സ്വത്താണെന്ന കണ്ടെത്തിലിലേക്ക് എത്തിയത്
സമരം ലീഗ് അവസാനിപ്പിച്ചിട്ടില്ല, ഗവൺമെന്റ് ഇതിൽ നിന്ന് പിൻമാറുകയല്ലാതെ മറ്റു വഴിയുണ്ടാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ
വഖഫ് പ്രക്ഷോഭ സമരത്തിൽ നിന്ന് പിന്നോട്ടില്ല
സംഘ്പരിവാറും മുസ്ലിം ലീഗും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും മന്ത്രി പറഞ്ഞു. സംഘ്പരിവാർ ഭൂരിപക്ഷ വർഗീയതയും മുസ്ലിം ലീഗ് ന്യൂനപക്ഷ വർഗീയതയുമാണ് പറയുന്നത്.
നിയമം വരുമെന്ന് കേട്ടപ്പോൾ തന്നെ മുഖ്യമന്ത്രിയെ കണ്ട് അവസ്ഥ വിവരിച്ചിരുന്നു. മുസ്ലിം സമുദായത്തിന് പലതും കിട്ടാത്ത അവസ്ഥയുണ്ടാവരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ അത്തരത്തിലൊരു ആശങ്കയും വേണ്ടെന്നാണ്...
സമസ്തയെ പാഠം പഠിപ്പിക്കാനാണ് ഇന്നലെ കോഴിക്കോട്ട് ലീഗ് റാലി സംഘടിപ്പിച്ചത്, ലീഗിനെ തിരുത്താൻ കോണ്ഗ്രസ് എന്ത് കൊണ്ട് തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
സമസ്ത ഏകോപന സമിതിയാണ് യോഗം വിളിച്ചിരിക്കുന്നത്
സർക്കാർ മുസ്ലിം സംഘടനകളുമായി നേരത്തെ ചർച്ച നടത്തിയിരുന്നെങ്കിൽ ഇങ്ങനെ ഒരു തീരുമാനം വരുമായിരുന്നില്ല.
വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ വഖഫ് ബോർഡാണ് ശ്രമിക്കേണ്ടത്. സ്ഥാപനങ്ങൾ തിരിച്ചുപിടിക്കാൻ ഉദ്യോഗസ്ഥരെ മാറ്റിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിന്റെ മുന്കയ്യിലുള്ള മുസ്ലിം നേതൃസമിതിയുടെ തീരുമാനത്തെ സാദിഖലി തങ്ങളുടെ സാന്നിധ്യത്തില് സമസ്ത അധ്യക്ഷന് പരസ്യമായി തള്ളിയതിന് പിന്നില് ഗൗരവമുള്ള രാഷ്ട്രീയ - സംഘടനാ പ്രശ്നങ്ങള്...
മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട വിഷയം കൂടിയായതിനാൽ സര്ക്കാര് തീരുമാനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.