Light mode
Dark mode
വിഷയം സഭ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു
ഗുജറാത്ത്, ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിക്കുന്ന ബി.ജെ.പി അതുവഴി പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുന ഒടിക്കാമെന്ന കണക്ക് കൂട്ടലിലാണ്
വിലക്കയറ്റം, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷ എം.പിമാർ അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും പരിഗണിച്ചില്ല
സസ്പെൻഷനിലായ എം.പിമാർ സത്യാഗ്രഹം അവസാനിപ്പിച്ചു
ബി.ജെ.പി സർക്കാരിനെതിരെ പുതിയ സമരമുഖം തുറന്നാണ് സസ്പെൻഷനിലായ എം.പിമാർ സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്
സഭാ ചട്ടങ്ങൾ ലംഘിച്ചാണ് നടപടിയെന്നും എതിർ ശബ്ദം ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം
ക്രിപ്റ്റോ കറൻസി നിയന്ത്രിക്കാനുള്ള ബിൽ അടക്കം 26 ബില്ലുകളാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുക
കടുത്ത പ്രതിപക്ഷ വിമര്‍ശം ഏറ്റുവാങ്ങിയ ശേഷമാണ് കേന്ദ്രം ഇന്ന് സമ്മേളന തിയതികള്‍ പ്രഖ്യാപിച്ചത്പാര്ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി അഞ്ച് വരെ നടക്കും. കടുത്ത പ്രതിപക്ഷ വിമര്‍ശം...