പുതൂര്‍പള്ളി ജമാഅത്തും മുഖത്ത് മൂത്രമൊഴിക്കുന്ന ബ്രാഹ്മണനും
ജാതി പാലിക്കാന്‍ തയ്യാറായ പുതൂര്‍പള്ളി ജമാഅത്തുകാരെ അനുകൂലിക്കാന്‍ ഒരു വ്യക്തി പോലും മുസ്ലിംകള്ക്കിടയില് നിന്നും ഉണ്ടായില്ല. അതേ രാജ്യത്താണ്, ജാത്യാഹങ്കാരം മൂത്ത് മനുഷ്യന്റെ മുഖത്ത് മൂത്രമൊഴിച്ചവനെ...