കണ്ണൂരില്‍ ചോര വീഴ്ത്തുന്നവരേ... നിങ്ങള്‍ എന്ത് നേടി ?
എന്നാൽ, കണ്ണൂർ പഴയ കണ്ണൂരല്ല, രാഷ്ട്രീയ എതിരാളിയുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കുമ്പോൾ കൈ വിറക്കാത്ത, ബോംബും വടിവാളും ഉപയോഗിച്ച് മനുഷ്യനെ വക വരുത്താൻ മടിയില്ലാത്ത ഒരു ന്യൂനപക്ഷം ഈ നാടിനെ ചോരയിൽ...