പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം (അഡ്വ. കെ... ... ചെങ്കൊടിയേറ്റം, രണ്ടാമൂഴം
പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം (അഡ്വ. കെ പ്രേംകുമാർ), കോങ്ങാട് (ശാന്തകുമാരി), ചിറ്റൂർ (കെ കൃഷ്ണൻകുട്ടി) മണ്ഡലങ്ങളില്‍ എൽഡിഎഫ് വിജയിച്ചു. മൂന്നും ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റുകളാണ്.
Update: 2021-05-02 07:49 GMT