ദേവികുളത്ത് എല്‍.ഡി.എഫിന് ജയം
ദേവികുളം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. രാജ വിജയിച്ചു. 7,736 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജയുടെ ജയം. കന്നിയങ്കത്തില്‍ തന്നെ തിളക്കമാര്‍ന്ന വിജയമാണ് 36കാരനായ രാജ നേടിയത്.
Update: 2021-05-02 07:31 GMT