തൃത്താല എല്‍ഡിഎഫിനൊപ്പം. എം ബി രാജേഷ് ജയിച്ചു. ... ... ചെങ്കൊടിയേറ്റം, രണ്ടാമൂഴം
തൃത്താല എല്‍ഡിഎഫിനൊപ്പം. എം ബി രാജേഷ് ജയിച്ചു.
തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്ന് വി ടി ബല്‍റാം. പുതിയ കേരള സര്‍ക്കാരിന് ആശംസകളെന്നും വി ടി ബല്‍റാം ഫെയ്സ്‍ബുക്കില്‍
Update: 2021-05-02 08:07 GMT