ജീത്തുവിന്റെയും പൃഥ്വിയുടെയും ഊഴം

Update: 2018-05-04 17:09 GMT
Editor : Sithara
ജീത്തുവിന്റെയും പൃഥ്വിയുടെയും ഊഴം
ജീത്തുവിന്റെയും പൃഥ്വിയുടെയും ഊഴം
AddThis Website Tools
Advertising

മെമ്മറീസിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ഊഴം എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കു

മെമ്മറീസിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ഊഴം എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സിനിമയില്‍ സൂര്യ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ദിവ്യാപിള്ളയാണ് നായിക. ബാലചന്ദ്രമേനോനാണ് പൃഥ്വിരാജിന്റെ അച്ഛനായി വരുന്നത്. ഒരു പ്രതികാരകഥയാണ് ചിത്രം പറയുന്നത്. ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ഷാംദത്ത് സൈനുദ്ദീനാണ് ഛായാഗ്രഹണം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News