അന്യഭാഷാ സിനിമകള്‍ മലയാള സിനിമകളുടെ അവസരം കുറയ്ക്കുന്നുവെന്ന് കമല്‍
Update: 2018-05-07 17:42 GMT


കബാലി റിലീസായ സമയത്ത് പല മലയാള സിനിമകളുടെയും റിലീസ് മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. മലയാളസിനിമകള്‍ക്ക്...
അന്യഭാഷാ സിനിമകള്‍ മലയാള സിനിമകളുടെ അവസരം കുറയ്ക്കുന്നുവെന്ന് ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. കബാലി റിലീസായ സമയത്ത് പല മലയാള സിനിമകളുടെയും റിലീസ് മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. മലയാളസിനിമകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ തിയേറ്റര്‍ ഉടമകള്‍ ശ്രദ്ധിക്കണമെന്നും അദേഹം പറഞ്ഞു. തിരുവനന്തപുരം കേസരി ഹാളില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു കമല്‍.