മിയ സംവിധായികയാകുന്നു, താൻ അറിഞ്ഞില്ലല്ലോയെന്ന് താരം!

വ്യാജ അക്കൗണ്ട് വച്ച് നടത്തിയ ചാറ്റുകളുടെ സ്ക്രീൻ ഷോർട്ടും താരം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.  

Update: 2019-05-25 04:38 GMT
മിയ സംവിധായികയാകുന്നു, താൻ അറിഞ്ഞില്ലല്ലോയെന്ന് താരം!
AddThis Website Tools
Advertising

യുവനടി മിയ ജോർജിന്റെ പേരിൽ വ്യാജ അക്കൗണ്ട് വഴി കുപ്രചരണങ്ങള്‍ എത്തിയതോടെ പ്രതികരണവുമായി താരം രംഗത്ത്. മിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും സിനിമയിലേക്ക് താരങ്ങളെ ക്ഷണിക്കുന്നുവെന്നുമുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. സംഭവം വൈറലായതോടെ മിയ രംഗത്തെത്തെത്തുകയായിരുന്നു. താന്‍ അങ്ങനെയൊരു കാര്യത്തെക്കുറിച്ച്‌ അറിഞ്ഞിട്ടില്ലെന്നും മിയ വെളിപ്പെടുത്തി .

മിയ മിയ എന്ന പേരിൽ ഉള്ള ഒരു അക്കൗണ്ട്ൽ നിന്നും messenger through ആക്ടറെസ്സ് മിയ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകൾക്ക്...

Posted by Miya on Thursday, May 23, 2019

തന്റെ പേരിൽ വെരിഫൈഡായ ഒരു ഫേസ്ബുക്ക് അക്കൗണ്ട് മാത്രമേ ഉള്ളുവെന്നും മറ്റ് അക്കൗണ്ടുകളിൽ നിന്ന് വരുന്ന മെസേജുകൾക്ക് താൻ ഉത്തരവാദിയല്ലെന്നും താരം കുറിച്ചു. വ്യാജ അക്കൗണ്ട് വച്ച് നടത്തിയ ചാറ്റുകളുടെ സ്ക്രീൻ ഷോർട്ടും താരം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

ये भी पà¥�ें- കാത്തിരുന്ന കഥാപാത്രം; മെഴുകുതിരി അത്താഴത്തിന്റെ വിശേഷങ്ങളുമായി മിയ               

ये भी पà¥�ें- കായികോത്സവം കാണാന്‍ മിയ എത്തി

ये भी पà¥�ें- ചില മാധ്യമങ്ങള്‍ വാക്കുകളെ വളച്ചൊടിച്ചു, തന്റെ പിന്തുണ അക്രമത്തിനിരയായ നടിക്കെന്ന് മിയ

Tags:    

Similar News