പൊന്നാനി ഒർഗനൈസേഷൻ സലാലയിൽ ഇഫ്താർ സംഘടിപ്പിച്ചു

Update: 2025-03-07 17:19 GMT
Editor : Thameem CP | By : Web Desk
പൊന്നാനി ഒർഗനൈസേഷൻ സലാലയിൽ ഇഫ്താർ സംഘടിപ്പിച്ചു
AddThis Website Tools
Advertising

സലാല: പൊന്നാനി താലൂക്ക് പ്രവാസികളുടെ കൂട്ടായ്മയായ പൊന്നാനി ഒർഗനൈസേഷൻ ഓഫ് സലാല ( പി.ഒ.എസ് ) ഇഫ്താർ സംഗമം ഒരുക്കി. പബ്‌ളിക് പാർക്കിൽ നടന്ന പരിപാടിയിൽ കുടുംബങ്ങൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ സംബന്ധിച്ചു. ഡോ:കെ.സനാതനൻ, കെ.ഷൗക്കത്തലി, റസൽ മുഹമ്മദ് , ഷബീർ കാലടി, ഹുസൈൻ കാച്ചിലോടി, കെ.എ.റഹീം, തുടങ്ങിയവർ പങ്കെടുത്തു. ജാഫർ ജാഫി, ഗഫൂർ താഴത്ത്, ജനീസ്, ഹാഷിം, വിപിൻ എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

Web Desk

By - Web Desk

contributor

Similar News