12 തൊഴില്‍ റിക്രൂട്ടിങ് കേന്ദ്രങ്ങളുടെ ലൈസന്‍സ് റദ്ദാക്കി
Update: 2022-02-16 15:39 GMT
ദോഹ.12 തൊഴില്‍ റിക്രൂട്ടിങ് കേന്ദ്രങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം.നിയമലംഘനം നടത്തിയതിനാണ് നടപടി.ഗാര്‍ഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉള്‍പ്പെടെ മുന്‍ നിര്‍ത്തിയാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 40,28,81,01 എന്ന നന്പരില് അറിയിക്കണം