കോഴിക്കോട് താമരശ്ശേരി സ്വദേശി റിയാദിൽ മരണപ്പെട്ടു

കട്ടിപ്പാറ അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽ ജാഫർ (45) ആണ് മരിച്ചത്

Update: 2024-11-07 09:01 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്: കോഴിക്കോട് താമരശ്ശേരി സ്വദേശി റിയാദിൽ നിര്യാതനായി. കട്ടിപ്പാറ അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽ ജാഫർ (45) ആണ് ശുമൈസി ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്. ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹത്തെ രാവിലെ ശാരീരിക അസ്വസ്ഥതകൾ കാരണം ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചതായിരുന്നു. പരേതരായ അബ്ദുറഹിമാൻ- ഫാത്തിമ ദമ്പതികളുടെ മകനാണ്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും

ഭാര്യ: റഹ്‌മത്ത് മക്കൾ:മുഹമ്മദ് ഹംദാൻ,മുഹമ്മദ് ഹശ്മിൽ

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News