അമിത്ഷായുടെ വ്യാജ വീഡിയോ; ഒരാൾ കൂടി അറസ്റ്റിൽ

കോൺഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു

Update: 2024-05-03 16:01 GMT
Amit Shahs fake video; One more person arrested,BJP,union home minister

അമിത് ഷാ

AddThis Website Tools
Advertising

ഡൽഹി: അമിത്ഷായുടെ വ്യാജ വീഡിയോ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അരുൺ റെഡ്ഢിയാണ് ഡൽഹി പോലീസിന്റെ പിടിയിലായത്. സ്പിരിറ്റ് ഓഫ് കോൺഗ്രസ് എന്ന എക്‌സ് അക്കൗണ്ടിന്റെ ഉടമയാണ് അറസ്റ്റിലായ അരുൺ റെഡ്ഢി.

ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ ഹൈദരാബാദിൽ നിന്ന് ഡൽഹി പോലീസ് നേരത്തെഅറസ്റ്റുചെയ്തിരുന്നു. തെലങ്കാനയിലെ പ്രസംഗത്തിൽ എസ്.സി എസ് ടി , ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്നതായി കാണിക്കുന്ന വ്യാജ വിഡിയോയാണ് വിവാദത്തിലായത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

Web Desk

By - Web Desk

contributor

Similar News