ഉത്തർപ്രദേശിൽ ന്യൂഡൽഹി-ദർഭംഗ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് തീപിടിച്ചു

തീ നിയന്ത്രണ വിധേയമാക്കിയതായി റെയിൽവേ അറിയിച്ചു

Update: 2023-11-15 13:54 GMT
new delhi-Darbhanga Superfast Express,  Uttar Pradesh, train fire, latest malayalam news, ന്യൂ ഡൽഹി-ദർഭംഗ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഉത്തർപ്രദേശ്, തീവണ്ടി തീ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
AddThis Website Tools
Advertising

ഉത്തർപ്രദേശിൽ ട്രെയിന് തീപിടിച്ചു. ന്യൂഡൽഹി-ദർഭംഗ സൂപ്പർഫാസ്റ്റ് എക്സ്പ്രസിനാണ് തീ പിടിച്ചത്.

സരായ് ഭോപത് റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് തീ പിടിച്ചത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. തീ നിയന്ത്രണ വിധേയമാക്കിയതായി റെയിൽവേ അറിയിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

Web Desk

By - Web Desk

contributor

Similar News