നാഗ്പൂരിൽ റെയിൽ മേൽപ്പാലം സ്ലാബ് തകർന്നു വീണു; നാലു പേർക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2022-11-27 14:44 GMT
Advertising

ന്യൂഡല്‍ഹി: നാഗ്പൂരിൽ റെയിൽ മേൽപ്പാലം സ്ലാബ് തകർന്നു വീണ് അപകടം. നാലു പേർക്ക് പരുക്കേറ്റു. ചന്ദ്രാപൂരിലെ ബാൽഹർഷ റെയിൽവേ സ്റ്റേഷനിലാണ് അപകടം. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. 

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷംരൂപയും നിസാര പരിക്കുകളുള്ളവർക്ക് 50000 രൂപയും റെയിൽവേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News